അമരാവതി രക്തേശ്വരി കളിയാട്ടം 30 ന് തുടങ്ങും
Jan 24, 2013, 19:42 IST
അരമങ്ങാനം: കളനാട് അരമങ്ങാനം രക്തേശ്വരി വിഷ്ണു ക്ഷേത്ര കളിയാട്ട മഹോത്സവം 30,31 തീയതികളില്‍ നടക്കും. 30 ന് ഏഴുമണിക്ക് തെയ്യം കൂടല്‍, എട്ടുമണിക്ക് ക്ഷേത്ര ഭജന സമിതിയുടെ ഭജന,ഒമ്പതിന് രക്തേശ്വരി വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ കുളിച്ചുതോറ്റ നൃത്ത വിശേഷങ്ങള്‍, രാത്രി 10.30 ന് ക്ഷേത്ര ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്ന കോമഡിഷോ എന്നിവ നടക്കും.
31 ന് 10 മണിമുതല്‍ വിഷ്ണുമൂര്‍ത്തി രക്തേശ്വരി, ഗുളികന് തെയ്യം എന്നിവ നടക്കും.ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം ഉണ്ടായിരിക്കും.രാത്രി ഒമ്പതിന് വിളക്കരിയിടല് ചടങ്ങോടെ ഉത്സവം സമാപിക്കും.
Keywords: Kaliyattam, Kalanad, Theyyam, Temple,Comedy show, Megastar, Celebration, Committee, Kozhikode, Kerala.