പാന്‍ടെക്ക് ടി ടി സി കോഴ്‌സില്‍ മുഴുവന്‍ പഠിതാക്കളും ഫസ്റ്റ് ക്ലാസ് നേടി വിജയിച്ചു
May 29, 2017, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2017) കേരള എജുക്കേഷന്‍ കൗണ്‍സില്‍ മുഖേന പാന്‍ടെക്കില്‍ നടത്തി വരുന്ന 14-ാമത് ബാച്ച് പ്രീപ്രൈമറി ടി ടി സി കോഴ്‌സില്‍ ചേര്‍ന്ന് പരീക്ഷയെഴുതിയ മുഴുവന്‍ പഠിതാക്കള്‍ക്കും ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഉന്നത വിജയം കൈവരിച്ച പഠിതാക്കളെ പാന്‍ടെക്ക് പ്രവര്‍ത്തക സമിതിയോഗം അഭിനന്ദിച്ചു.
Keywords: Kerala, Kanhangad, News, Pantech, Examination, Winner, Felicitated, Students, First Class.