city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽപെട്ട പ്രദേശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും കൊടിതോരണങ്ങളും ചൊവ്വാഴ്ചയ്ക്കകം നീക്കാൻ സർവകക്ഷിയോഗ തീരുമാനം

കാഞ്ഞങ്ങാട്: (my.kasargodvartha.com 22.11.2021) നഗരസഭ പരിധിയിൽപെട്ട പ്രദേശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ, കൊടിതോരണങ്ങൾ എന്നിവ ചൊവ്വാഴ്ച (നവംബർ 23) വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സ്ഥാപിച്ചവർ സ്വമേധയാ നീക്കം ചെയ്യാൻ സർവകക്ഷിയോഗത്തിൽ തീരുമാനിച്ചു. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

   
കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽപെട്ട പ്രദേശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും കൊടിതോരണങ്ങളും ചൊവ്വാഴ്ചയ്ക്കകം നീക്കാൻ സർവകക്ഷിയോഗ തീരുമാനം



യോഗത്തിൽ നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. എൻ വി ബാലൻ, ശബരീശൻ, സേതു എം, കെ വി ജയപാലൻ, സി കെ റഹ് മതുല്ല, എം കുഞ്ഞികൃഷ്ണൻ, എച് ആർ ശ്രീധരൻ, എം വിജയൻ, എ കൃഷ്ണൻ, കെ സി പീറ്റർ, സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, പൊതുമരാമത്ത് റോഡ്സ് ഓവർസിയർ അംബിക, നഗരസഭ സെക്രടറി റോയി മാത്യു എന്നിവർ സംബന്ധിച്ചു.



Keywords:  Kasaragod, Kanhangad, Kerala, News, Top-Headlines, High-Court, Flag, Kanhangad-Municipality, Police, All party meeting decided to remove illegally erected flagpoles and tassels by Tuesday.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia