പേരോടും ജലീല്‍ സഖാഫിയും മരണ വീടുകള്‍ സന്ദര്‍ശിച്ചു
Mar 12, 2013, 17:35 IST
| Mohammed Anas |
കുഞ്ചത്തൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട വീടുകള്‍ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം, ട്രഷറര്‍ വി. പി. എം.ഇസ്ഹാഖ് എന്നിവര്‍ സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി കുടുംബാംഗങ്ങളെ അശ്വസിപ്പിച്ചു.
സഅദിയ്യ: ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി, എസ്. എം.എ ജില്ലാ പ്രസിഡന്റ് ഹമീദ് മൗലവി ആലംപാടി, എസ്. ജെ. എം. ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: House, Visit, Accidental death, Kunjathur, Bevinja, SSF, SYS, Abdur Rahman Saqafi, Jaleel Saqafi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News