city-gold-ad-for-blogger
Aster MIMS 10/10/2023

മാതാപിതാക്കള്‍ക്കൊപ്പം നഗരത്തിലെത്തിയ 15 കാരിയെ കയറിപ്പിടിച്ച യുവാവിന് തടവും പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2018) മാതാപിതാക്കള്‍ക്കൊപ്പം കാഞ്ഞങ്ങാട് നഗരത്തിലെ ഫൂട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന പതിനഞ്ചുകാരിയെ കയറിപ്പിടിച്ച യുവാവിനെ മൂന്ന് വര്‍ഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. കാഞ്ഞങ്ങാട് സൗത്തിലെ വാഴവളപ്പില്‍വീട്ടില്‍ അജിത്തി(32)നെയാണ് കോടതി കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചത്.

2013 മാര്‍ച്ച് 23ന് ഉച്ചക്ക് രണ്ടിന് മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോകുകയായിരുന്ന ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍പരിധിയിലെ പതിനഞ്ചുകാരിയുടെ ദേഹത്ത് പിടിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മാതാപിതാക്കള്‍ക്കൊപ്പം നഗരത്തിലെത്തിയ 15 കാരിയെ കയറിപ്പിടിച്ച യുവാവിന് തടവും പിഴയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Fine, Court, Abusing case; Imprisonment and fine for accused.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL