city-gold-ad-for-blogger

ഫോട്ടോഗ്രാഫി മത്സരം: അഭിലാഷിന് ഒന്നാം സ്ഥാനം

ഫോട്ടോഗ്രാഫി മത്സരം: അഭിലാഷിന് ഒന്നാം സ്ഥാനം കാസര്‍കോട്: ജി.കെ.എസ്.എഫ്. കാസര്‍കോട് മഹോത്സവം, ഡി.ടി.പി.സി. ഉത്സവം എന്നിവയോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒടയന്‍ചാല്‍ സ്വദേശി കെ.എ. അഭിലാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വെള്ളരിക്കുണ്ട് റോയല്‍ സ്റ്റുഡിയോ, റഹ്മാന്‍ ചെമ്മനാട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് കാസര്‍കോട് മഹോത്സവ നഗരിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തില്‍ ലഭിച്ച മികച്ച എന്‍ട്രികള്‍ മഹോത്സവ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Keywords: Photography, Competition, Abilash, First prize, Kasaragod Maholsavam, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia