റോഡ് നന്നാക്കാന്‍ ഉദുമ മണ്ഡലത്തില്‍ 80 ലക്ഷം അനുവദിച്ചു
Sep 26, 2012, 22:18 IST
ഉദുമ: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരില്‍നിന്ന് 80 ലക്ഷം രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമന് എംഎല്‍എ അറിയിച്ചു.
നാലാംവാതുക്കല്-പാക്യാര, പറയമ്പള്ളം-ജയപുരം, പൊയിനാച്ചി-ആടിയം- മാങ്ങാട്, തോക്കാനംമൊട്ട-കുണിയ, മാണിമൂല-ശ്രീമല എന്നീ റോഡുകള്‍ക്ക് 15 ലക്ഷം വീതവും മുളിയാര്‍-ക്ഷേത്രം റോഡിന് അഞ്ചുലക്ഷവുമാണ് അനുവദിച്ചത്.
Keywords: Fund, Allow, Road damage, Uduma, K.Kunhiraman MLA, Kasaragod







