city-gold-ad-for-blogger

റോഡ് നന്നാക്കാന്‍ ഉദുമ മണ്ഡലത്തില്‍ 80 ലക്ഷം അനുവദിച്ചു

റോഡ് നന്നാക്കാന്‍ ഉദുമ മണ്ഡലത്തില്‍ 80 ലക്ഷം അനുവദിച്ചു
ഉദുമ: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരില്‍നിന്ന് 80 ലക്ഷം രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു.

നാലാംവാതുക്കല്‍-പാക്യാര, പറയമ്പള്ളം-ജയപുരം, പൊയിനാച്ചി-ആടിയം- മാങ്ങാട്, തോക്കാനംമൊട്ട-കുണിയ, മാണിമൂല-ശ്രീമല എന്നീ റോഡുകള്‍ക്ക് 15 ലക്ഷം വീതവും മുളിയാര്‍-ക്ഷേത്രം റോഡിന് അഞ്ചുലക്ഷവുമാണ് അനുവദിച്ചത്.

Keywords: Fund, Allow, Road damage, Uduma, K.Kunhiraman MLA, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia