സോപ്പു വിതരണക്കാരനെ വാന്‍ തടഞ്ഞ് അക്രമിച്ച 5 അംഗ സംഘം പിടിയില്‍
Feb 16, 2013, 17:44 IST
കാസര്‍കോട്: സോപ്പു വിതരണക്കാരനെ പിക്കപ്പ് വാന്‍ തടഞ്ഞ് പേരു ചോദിച്ചാക്രമിച്ച അഞ്ചംഗ സംഘത്തെ കാസര്‍കോട് ടൗണ്‍ പോലീസ് ഓടിച്ചിട്ട് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബാപ്പുക്കുഞ്ഞിയുടെ മകന് ടി.എച്ച് മുസ്തഫയെ (24) യാണ് അക്രമിച്ചു പരിക്കേല്പിച്ചത്.
നെല്ലിക്കുന്നില്‍ മറ്റ് രണ്ടു തൊഴിലാളികളോടൊപ്പം സോപ്പിറക്കി തിരിച്ചു വരുമ്പോള്‍ അഞ്ചംഗ സംഘം പിക്കപ്പ് വാന്‍ കൈക്കാണിച്ച് നിര്‍ത്തുകയും പേര് ചോദിച്ച ശേഷം അടിച്ചു പരിക്കേല്പിക്കുകയിമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് പോലീസില്‍ വിവരം പറയുകയും പോലീസ് കുതിച്ചെത്തി അക്രമികളെ ഓടിച്ചു പിടികൂടുകയുമായിരുന്നു.
പ്രതികള്‍ പിടിയിലായെങ്കിലും മുസ്തഫ തനിക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത്തരം അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്ന് മുസ്തഫ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Attack, Arrest, Police, Injured, Nellikunnu, Accuse, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.