കുടുംബത്തിലെ മൂന്ന് പേര് മര്‍ദനമേറ്റ് ആശുപത്രിയില്‍
May 22, 2013, 17:14 IST
കാസര്‍കോട്: കുടുംബത്തിലെ മൂന്ന് പേരെ ഒരു സംഘം വീട് കയറി അക്രമിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ എച്ച്. ഖാത്തിം (68), ഭാര്യ ജമീല (55), മകന് ഹാരിസ് (33) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാരിസിന്റെ ഭാര്യയുടെ ബന്ധുക്കളാണ് ചൊവ്വാഴ്ച വീട് കയറി മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് ഹാരിസിന്റെ വിവാഹം കഴിഞ്ഞത്. ഹാരിസും ഭാര്യയും തമ്മിലുള്ള അകല്ചയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കവും വൈരാഗ്യവുമാണ് അക്രമത്തിന് പിന്നില്ലെന്ന് കാത്തിം പറഞ്ഞു.
Keywords: Attack, Kasaragod, Hospital, Kerala, Injured, Marriage, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
![]() |
| ഖാത്തിം |