സോപ്പ് വിതരണക്കാരനെ മര്‍ദിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
Feb 17, 2013, 14:02 IST
കാസര്‍കോട്: സോപ്പ് വിതരണക്കാരനെ നെല്ലിക്കുന്നില്‍ പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കേളുഗുഡ്ഡെയിലെ എ. പ്രഭു(24), അയ്യപ്പ നഗറിലെ വിനീത്(21) എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബാപ്പുക്കുഞ്ഞിയുടെ മകന് ടി.എച്ച്. മുസ്തഫ(24)യെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവരും മറ്റ് മൂന്നുപേരും ചേര്‍ന്ന് മര്‍ദിച്ചത്. നെല്ലിക്കുന്നില്‍ മറ്റ് രണ്ട് തൊഴിലാളികളോടൊപ്പം പോയി സോപ്പ് വിതരണം ചെയ്ത് തിരിച്ചുവരുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം പേര് ചോദിച്ചാണ് മുസ്തഫയെ മര്‍ദിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
Releated News:
സോപ്പു വിതരണക്കാരനെ വാന്‍ തടഞ്ഞ് അക്രമിച്ച 5 അംഗ സംഘം പിടിയില്‍
Keywords: Arrest, Police, Attack, case, Nellikunnu, kasaragod, Kerala, Manjeshwaram, Kelugudde, A.Prabhu, Ayappa Nagar, Vineeth, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.