പത്തുവയസുകാരനായ ഹാഫിസ് തംജീദ് തൊട്ടിയെ ആദരിക്കുന്നു
May 26, 2013, 14:55 IST
ഉദുമ: എം.ഐ.സി തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയ പ്രഥമ ഹാഫിസിനെ മെയ് 29 ന് അസര്‍ നിസ്കാരാനന്തരം ഉദുമ ക്യാമ്പസില്‍ സനദ് നല്കി ആദരിക്കുന്നു. എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവിയാണ് പത്ത്വയസുകാരനായ തംജീദ് തൊട്ടിയെ ഹാഫിസ്പട്ടം നല്കി ആദരിക്കുന്നത്.
യോഗത്തില്‍ കുമ്പോല്‍ അലി തങ്ങള്‍, യു.എം. അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, ഇബ്രാഹീം ഹാജി ഖത്തര്‍, സി.ബി. ബാവ ഹാജി, മുജീബ് ഹുദവി വെളിമുക്ക്, ഹാഫിസ് സാജിദ് മൗലവി, ഹാഫിള് മുഹമ്മദലി ദാരിമി, സി.എ. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്, അബ്ദുല്ലകുഞ്ഞി ഹാജി സ്പീഡ്വേ ഗ്രൂപ്പ്, മുഹമ്മദ് കുഞ്ഞിഹാജി പാക്യാര, ശാഫി ഹാജി ബേക്കല്‍, പി.വി. അബ്ദുര്‍ റഹ്മാന് ഹാജി, ഖാലിദ് ഫൈസി ചേറൂര്, എം.പി. മുഹമ്മദ് ഫൈസി, മുഹമ്മദ് കുഞ്ഞി തൊട്ടി, ശാഫി ഹാജി സ്പീഡ്വേ ഗ്രൂപ്പ്,തായല്‍ അന്തുമായി ഹാജി മാണിക്കോത്ത്, എസ്.വി. അബ്ദുല്ല, സി.എം. മുഹമ്മദ് ശാഫി ഹാജി, കട്ടക്കാല്‍ ശാഫി ഹാജി, അബ്ദുല്ല കുഞ്ഞി ഖത്തീബ്ച്ചാ മേല്‍പറമ്പ്, ടി.വി. മുഹമ്മദ് കുഞ്ഞിഹാജി എനര്‍ജി, ഹമീദ് മാങ്ങാട്, തോട്ടപ്പാടി ബഷീര്‍, ഹുസൈനാര് ഹാജി, നാസര്‍ നാലപ്പാട്, അബ്ദുര്‍ റഹ്മാന് ഹുദവി, ഹസൈനാര്‍ ഫൈസി, ജുനൈദ് ഹുദവി, സിറാജ് ഹുദവി, അബ്ദുസമദ് ഹുദവി, സ്വാദിഖ് ഹുദവി,
ഫസ്ലുറഹ്മാന് ഹുദവി, സവാദ് ഹുദവി, കെ.എം. ഹസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ദാറുല്‍ ഇര്‍ഷാദ് സീനിയര്‍ മുദരിസ് നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. മഗ്രിബ് നിസ്കാരാനന്തരം നടത്തപ്പെടുന്ന ഖതമുല്‍ ഖുര്‍ആന്‍ ദിക്ര് ദുആ മജ്ലിസിന് അടുക്കത്ത്ബയല്‍ മജ്ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഹാഫിസ് അബ്ദുസലാം മൗലവി നേതൃത്വം നല്‍കും. ദിക്ര് ദുആ മജ്ലിസില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് വേദിയൊരിക്കിയിട്ടുള്ളതെന്നും ചീരണി വിതരണമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Keywords: Thamjeed Thotti, Honour, Uduma, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.