city-gold-ad-for-blogger

സ്ത്രീധന പീഡനം: ഭര്‍ത്താവ് അറസ്റ്റില്‍

മുള്ളേരിയ : കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂത്തപ്പലം മൂല ഹൗസില്‍ മുഹമ്മദ് കുഞ്ഞി(38) യെയാണ് ആദൂര്‍ പോലീസ് അറസ്റ്റുചെയ്തത്.


ഭാര്യ സുഹ്‌റാബി(33)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദൂര്‍
പോലീസാണ് കേസെടുത്ത് അറസ്റ്റുചെയ്തത്.

സ്ത്രീധന പീഡനം: ഭര്‍ത്താവ് അറസ്റ്റില്‍Keywords:  Dowry-harassment, Husband, Arrest, Mulleria, Police, Case, Kerala, National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia