city-gold-ad-for-blogger

സത്യ പാതയില്‍ അണിനിരക്കുക: താജുല്‍ ഉലമ

ബായാര്‍: ബായാര്‍ മുജമ്മഅ മാസാന്ത സ്വലാത്തിന് താജുല്‍ ഉലമ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. അഹ്ലുസുന്നത്തി വല്‍ ജമാഅത്ത് സത്യപാദയാണ്, അതില്‍ അടിയുറക്കേണ്ടത് വിശ്വാസിയുടെ കടമയാണെന്ന്അദ്ദേഹം ആഹ്വാനം ചെയ്തു.

മുജമ്മഅ് പബ്ലിക്ക് സ്‌കൂളിന്റ പ്രവേശന ഉദ്ഘാടനം ശൈഖുനാ സൂഫി ഉസ്താദ് പടിഞ്ഞാറ്റുമാറി നിര്‍വഹിച്ചു. സമാപന പ്രാര്‍ഥനയ്ക്ക് അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

സത്യ പാതയില്‍ അണിനിരക്കുക: താജുല്‍ ഉലമ
അഷ്റഫ് സഅദി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് സഖാഫി സ്വാഗതവും ജബ്ബാര്‍ സഖാഫി നന്ദിയും പറഞ്ഞു.

Keywords: Thajul Ulama, Bayar, Swalath, Abdur Rahman Bukhari, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia