വൈദ്യുതിമുടക്കം: തളങ്കരയിലെ യുവാക്കള്‍ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പ്രകടനം നടത്തി
Apr 25, 2014, 23:03 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2014) വൈദ്യുതി മുടങ്ങിയതിനെതുടര്‍ന്ന് തളങ്കരയിലെ യുവാക്കള്‍ കെ.എസ്.ഇ.ബി. കാസര്‍കോട് സെഷന്‍ ഓഫീസിലേക്ക് പ്രകടനം നടത്തി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് തളങ്കരയിലെ യുവാക്കള്‍ ബൈക്കിലും, പിക്കപ്പ് വാനിലും, കാറിലുമായി കാസര്‍കോട് വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
വേനല്‍ചൂട് മൂര്‍ധന്യാവസ്ഥയിലായിരിക്കേ വൈദ്യുതി മുടക്കത്തെതുടര്‍ന്ന് വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ കഴിയാതായതോടെയാണ് യുവാക്കള്‍ പ്രകടനം നടത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുതിച്ചെത്തി.
മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെയാണ് യുവാക്കള്‍ പ്രതിഷേധമുയര്‍ത്തിയത്. വിദ്യാനഗര്‍ 110 കെ.വി സബ്‌സ്‌റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാലാണ് വൈദ്യുതി മണിക്കൂറുകളിടവിട്ട് മുടങ്ങാന്‍ തുടങ്ങിയത്. ഇത് ഈ മാസം 30 വരെ തുടരും. നേരത്തെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിലും വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടന്നിരുന്നു.
നഗരവാസികള്‍ കടുത്ത ജലക്ഷാമവും വൈദ്യുതി ക്ഷാമവും നേരിട്ടതോടെ ജനം വെന്തുരുകി. എല്ലാഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നുവെങ്കിലും അറ്റകുറ്റപണി തീരുന്നതുവരെ മറ്റുപരിഹാരങ്ങളൊന്നും നിര്‍ദേശിക്കാനാവാതെ കുഴങ്ങുകയാണ് കെ.എസ്.ഇ.ബിയും അധികൃതരും.
Related News:
Also Read:
പിന്നോക്ക മുസ്ലീങ്ങള്‍ക്ക് ഒബിസി സംവരണം; കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ബിജെപി
Keywords: Thalangara, Youth, Electricity, Kasaragod, Kerala, KSEB, Police, Rally, Bike, Pickup van, Protest.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067