വിവാഹ ഓഡിറ്റോറിയത്തിലെ അക്രമം; 2 പേര്‍ അറസ്റ്റില്‍
May 7, 2018, 11:28 IST
കുമ്പള:(www.kasargodvartha.com 07/05/2018) വിവാഹ ഓഡിറ്റോറിയത്തിലെ അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. മുണ്ട്യത്തടുക്ക ബാപ്പാലിപൊനത്തെ ജുനൈദിനെ (17) ആക്രമിച്ചതിന് മുഗു റോഡിലെ സഹദ്, കലന്തര്‍ എന്നിവരെയാണ് കുമ്പള എസ് ഐ എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് മുഗു എം.എ ഓഡിറ്റോറിയത്തില്‍ അക്രമം സംഭവം നടന്നത്. വിവാഹ ഹാളില്‍ ഭക്ഷണ വിതരണം സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Related News:
വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തില്‍ കൂട്ടത്തല്ല്; പോലീസ് ലാത്തിവീശി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Attack, Arrest, Police, Attack; 2 arrested
< !- START disable copy paste -->