വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി
Jun 30, 2017, 14:14 IST
മഞ്ചേശ്വരം: (www.kasargodvartha.com 30/06/2017) വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി. ആനക്കല്ലിലെ ഫാറൂഖിന്റെ മക്കളും ആനക്കല്ല് ഗവ. യു പി സ്‌കൂളിലെ മുന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫര്‍ഈന(ഏഴ്) സഹോദരന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഹ് മദ് സിയാന്‍(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂള്‍ വിട്ട് വിട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇരുവരെയും ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോവുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ആനക്കല്ലില്‍ നിന്ന് തലപാടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. റോഡില്‍ തെറിച്ചി വിണ വിദ്യാര്‍ത്ഥിളെ നാട്ടുക്കാരാണ് ആസ്പത്രിയില്‍ എത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Manjeshwaram, Students, School, Natives, Hospital, Bus hit students.