യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി
Sep 15, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2016) യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കസബ കടപ്പുറത്തെ സനലി (30)നാണ് മര്‍ദനമേറ്റത്.
അടുക്കത്ത് ബീച്ചിലൂടെ നടന്നുപോകുന്നതിനിടെ മദ്യലഹരിയിലെത്തിയ ഒരാള്‍ അസഭ്യം പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനല്‍ പറഞ്ഞു.
അടുക്കത്ത് ബീച്ചിലൂടെ നടന്നുപോകുന്നതിനിടെ മദ്യലഹരിയിലെത്തിയ ഒരാള്‍ അസഭ്യം പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനല്‍ പറഞ്ഞു.
Keywords: Kasaragod, Kerala, complaint, Assault, Attack, Youth, Drunkard, General Hospital, Treatment, Injured, Youth assaulted.