മാന്ത്രികമരം പ്രകാശനം ചെയ്തു
Jun 6, 2017, 10:30 IST
മഡ്ഗാവ്: (www.kasargodvartha.com 06.06.2017) കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍ രചിച്ച മാന്ത്രികമരം (കുട്ടികളുടെ നോവല്‍) ഗോവയില്‍ പ്രകാശനം ചെയ്തു. മലയാള മിഷന് കീഴില്‍ മലയാളം പഠിതാക്കളായ കുട്ടികളാണ് നാലാമത് പ്രവാസി സാഹിത്യ സംഗമത്തില്‍ വെച്ച് പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ ഉദയ് ബെമ്പ്രെ, വാസു നായര്‍, കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍, അതീഖ് ബേവിഞ്ച, പി എന്‍ ശിവശങ്കരന്‍ എന്നിവര്‍ സംബന്ധിച്ചു. 'ചെമ്പരത്തി പ്രസാധന'മാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Book, Release, Programme, Kerala, Manthrikamaram book released.