മര്‍ദനമേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Oct 28, 2017, 17:04 IST
മുള്ളേരിയ: (www.kasargodvartha.com 28.10.2017) മര്‍ദനമേറ്റ് ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ അടുക്കത്തെ ഗൗതം (27), പനിയയിലെ ഭവീഷ് (22) എന്നിവരെയാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മുള്ളേരിയയിലാണ് സംഭവം. സി പി എം പൊതുയോഗത്തിനിടയില്‍ നടന്നു പോകുമ്പോള്‍ ഒരു സംഘം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mulleria, Kasaragod, Kerala, News, Assault, Hospital, BJP volunteers assaulted.