മദ്യപിച്ച് ബഹളം; 2 പേര്‍ അറസ്റ്റില്‍
Feb 25, 2013, 14:48 IST
കാസര്‍കോട്: മദ്യപിച്ച് ബഹളംവെച്ച രണ്ടുപേരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. എടനീരിലെ ബഡുവന്‍കുഞ്ഞി, നെല്ലിക്കുന്ന് കസബാകടപ്പുറത്തെ രജനീഷ് എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റുചെയ്തത്. ബഡുവന്‍ കുഞ്ഞിയെ ബാങ്ക് റോഡില്‍വെച്ചും രജനീഷിനെ നെല്ലിക്കുന്നില്‍വെച്ചുമാണ് പിടികൂടിയത്.
മദ്യലഹരിയില്‍ ഇരുവരും വഴിയാത്രക്കാരെ അസഭ്യംപറയുകയും റോഡ് തടസമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി.
മദ്യലഹരിയില്‍ ഇരുവരും വഴിയാത്രക്കാരെ അസഭ്യംപറയുകയും റോഡ് തടസമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Alcoholic drinks, Passenger, Arrest, Kasaragod, Police, Edneer, Nellikunnu, Bank, Road, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







