Home Kerala മദ്യപിച്ച് ബഹളം വെച്ചയാള്‍ അറസ്റ്റില്‍ Whatsapp Group Whatsapp Channel By Web Desk SreNov 26, 2012, 13:25 IST കാസര്‍കോട്: മദ്യപിച്ച് ബഹളം വെക്കുകയായിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ അബൂബക്കറിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ ഗവണ്മെന്റ് കോളജ് പരിസരത്ത് വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. Keywords: Arrest, Liquor, Kasaragod, Vidya Nagar, Govt.College, Police, Kerala. Tags Share this story Featured Recommended