city-gold-ad-for-blogger

മഡ്കാ കേന്ദ്രങ്ങളില്‍ റെയ്ഡ്; 7 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഡ്കാ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ ഏഴുപേരെ അറസ്റ്റുചെയ്തു. 6,600 രൂപ ഇവരില്‍ നിന്നും പിടികൂടി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഏഴുപേരെ പിടികൂടിയത്. അടുക്കത്ത്ബയലിലെ നാരായണന്‍(40), കോട്ടക്കണ്ണിയിലെ നിരഞ്ജന്‍(54) എന്നിവരെ 250 രൂപയുമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അറസ്റ്റുചെയ്തു.

മഡ്കാ കേന്ദ്രങ്ങളില്‍ റെയ്ഡ്; 7 പേര്‍ അറസ്റ്റില്‍ഫോര്‍ട്‌റോഡിലെ സതീഷ്(38), ഉളിയത്തടുക്ക കുന്നിലെ അബ്ദുള്‍ റസാഖ്(25), തെരുവത്തെ നിസാര്‍ അഹ്മദ്(29) എന്നിവരെ 3,240 രൂപയുമായി പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചും അറസ്റ്റുചെയ്തു. നാലാംമൈലിലെ അബ്ദുള്‍ ലത്തീഫ്(28) സന്തോഷ് നഗറിലെ നൗഷാദ്(24) എന്നിവരെ 3,110 രൂപയുമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചും പിടികൂടി. വ്യാഴാഴ്ച വൈകിട്ടാണ് പോലീ
സ് റെയ്ഡ് നടത്തിയത്.

Keywords: Madka, Police-raid, Arrest, Kasaragod, Busstand, Adkathbail,  Kerala,National, National News, Inter National News, World News, Sports News,Gold News, Educational News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia