പുത്തിഗെയിലും മഞ്ഞപ്പിത്തം പടരുന്നു; 40 ഓളം പേര്‍ ചികിത്സയില്‍
May 10, 2013, 20:24 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകള്‍ക്ക് പുറമെ പുത്തിഗെ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. ഒമ്പതാം വാര്‍ഡില്‍പെട്ട പേരാല്‍ കണ്ണൂര്‍, തൊടിയാര്‍ പ്രദേശങ്ങളിലെ നാല്‍പതോളം പേര്‍ അസുഖം ബാധിച്ച് ചികിത്സയിലാണ്. നാലു പേര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
തൊടിയാറിലെ മാഹിന്‍ (22), അബ്ബാസ് (23), ഹുസൈന്‍ (17), അന്‍സാര്‍ (27) എന്നിവരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. ചിലര്‍ ഒറ്റമൂലിയും ആയുര്‍വേദ ചികിത്സകളുമായി കഴിയുകയാണ്. മറ്റു ചില ആളുകള്‍ക്കും അസുഖ ലക്ഷണമുള്ളതായി സംശയിക്കുന്നു.
പഞ്ചായത്തിലെ മറ്റു ചില ഭാഗങ്ങളിലേക്കും അസുഖം പടരുന്നതായി ആശങ്കയുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Related News:
ഐസ്‌ക്രീം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; നിരവധി പേര്‍ ചികിത്സയില്‍
Keywords: Treatment, Hepatitis, Kumbala, Panchayath, Mogral Puthur, Puthige, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.