ടൈലറിംഗ് അധ്യാപകനെ ഉറക്കത്തില്‍ കാലില്‍ കല്ലിട്ട് പരിക്കേല്പിച്ചു
Mar 14, 2013, 11:22 IST
![]() |
| Disoosa |
കാലിന്റെ തള്ള വിരല്‍ ചതഞ്ഞരഞ്ഞ നിലയില്‍ ഫെലിക്സ് ഡിസൂസയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളിയിലെ സ്വകാര്യ ക്വാര്‍ട്ടേഴിസിലാണ് ഫെലിക്സ് താമസിക്കുന്നത്. മദ്യം കഴിക്കാന്‍ ചന്ദ്രന് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്റെ പേരിലാണ് ക്വാര്‍ട്ടേഴ്സിനകത്ത് രാത്രി രഹസ്യമായി കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഫെലിക്സിന്റെ കാലില്‍ ചെത്ത് കല്ലിട്ടത്.
ടൈലറിംഗ് അധ്യാപകന്റെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോള്‍ ചന്ദ്രന് കടന്നു കളഞ്ഞു. പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Injured, Tailor, Seethangoli, Stone, Hospital, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







