ചെര്‍ക്കളം അബ്ദുല്ലയെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jun 11, 2013, 11:38 IST
തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോര്പറേഷന് ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ചെര്‍ക്കളം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചെര്‍ക്കളത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയമിടിപ്പ് ശരിയായ ദിശയിലെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാം. ബാംഗ്ലൂരില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ചെര്‍ക്കളം വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് അദ്ദേഹം എത്തിയത്.
Keywords: Thiruvananthapuram, Hospital, Cherkalam Abdulla, Kerala, Cherkalam Abdulla hospitalized, Muslim League District President, Minority Development Corporation Chairman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.