കടയില്‍ നിന്നും പാന്‍പരാഗും പുകയില ഉല്പന്നങ്ങളും പിടികൂടി
May 16, 2013, 12:22 IST
കാസര്‍കോട്: അണങ്കൂരിലെ കടയില്‍ നിന്നും നിരോധിച്ച പാന്‍പരാഗും പുകയില ഉല്പന്നങ്ങളും പോലീസ് പിടികൂടി.
അണങ്കൂരിലെ കടയുടമ ഉളിയത്തടുക്ക നൂര്‍ മന്‍സിലിൽ അബ്ദുല്‍ ഖാദറിനെ(58) അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് കടയില്‍ പോലീസ് റെയ്ഡ് നടത്തിയത്.
അണങ്കൂരിലെ കടയുടമ ഉളിയത്തടുക്ക നൂര്‍ മന്‍സിലിൽ അബ്ദുല്‍ ഖാദറിനെ(58) അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് കടയില്‍ പോലീസ് റെയ്ഡ് നടത്തിയത്.