city-gold-ad-for-blogger

ഉദയം പത്രം പ്രകാ­ശനം ചെയ്തു

ഉദയം പത്രം പ്രകാ­ശനം ചെയ്തു
നായ­ന്മാര്‍മൂല : തന്‍ബീ­ഹുല്‍ ഇസ്‌ലാം ഹയര്‍സെ­ക്ക­ന്‍ഡറി സ്‌കൂളിലെ സാമൂ­ഹ്യ­ശാസ്ത്ര ക്ലബ്ബിലെ വിദ്യാര്‍ത്ഥി­കള്‍ തയ്യ­റാ­ക്കിയ ഉദയം പത്ര­ത്തിന്റെ പ്രകാ­ശനം ലീഡര്‍ ഷിഫാ­റ­ത്തിന് നല്‍കി ഹെഡ്മി­സ്ട്രസ് പി.­വി.­ഭാര്‍ഗ്ഗവി നിര്‍വ്വ­ഹി­ച്ചു.

ജി.­ല­ത, ടി.­സി.­ഏ­ലി­യാ­മ്മ, സി.­എല്‍.­ജോ­സ്, കെ.­രാ­ധാ­കൃ­ഷ്ണന്‍, വി.­പ്ര­ശാ­ന്തന്‍, പി.­വി.­സു­കു­മാ­രന്‍, സി.­കെ.­ജോണ്‍, പി.­വി.­മ­ധു, എ.­സു­ധ, വി.­പി.­ജ­യ­ച­ന്ദ്രന്‍, എം.­എ.­മാ­ത്യു, വി.­രാ­ധാ­മ­ണി, എന്നി­വ­ര­ട­ങ്ങുന്ന എഡി­റ്റോ­റി­യല്‍ ബോര്‍ഡാണ് പത്രം തയ്യാ­റാ­ക്കി­യ­ത്.

Keywords:  kasaragod, Kerala, Naimaramoola, school 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia