ഹൈദരബാദ് സ്വദേശിയെ കുത്തി വീഴ്ത്തി പണം തട്ടിപ്പറിച്ചു
May 23, 2013, 11:43 IST
കാസര്‍കോട്: കട വരാന്തയില്‍ കിടക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിയെ രണ്ടംഗ സംഘം തലയ്ക്ക് കുത്തി വീഴ്ത്തിയ ശേഷം 1,500 രൂപ തട്ടിപ്പറിച്ചു. കരീം ബാഗ് (52) എന്നയാളെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തളങ്കര തെരുവത്ത് വെച്ച് അക്രമിച്ച് പണം തട്ടിയെടുത്തത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജോലി അന്വേഷിച്ചാണ് താന്‍ കാസര്‍കോട്ടെത്തിയതെന്ന് കരീം ബാഗ് പറഞ്ഞു. കട വരാന്തയില്‍ കിടക്കുന്നതിനെ ചോദ്യം ചെയ്ത സംഘം തന്നോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കുത്തിപ്പരിക്കേല്‍പിച്ചതിന് ശേഷം പണം തട്ടിപ്പറിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
Keywords: Attack, Thalangara, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.