ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
Jan 17, 2012, 01:30 IST
ബന്തിയോട്: കുബണൂര്‍ യൂത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ദീനാര്‍ ഇച്ചിലങ്കോട് ദില്‍കുഷ് സ്‌റ്റേഡിയത്തില്‍ വെച്ച് ജനുവരി 21,22 വൈകുന്നേരം 6 മണിക്ക് ഫഌ്‌ലൈറ്റ് നായന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുകയാണ്. ഒന്നാം സമ്മാനം 25000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 10,000 രൂപയും ട്രോഫിയും നല്‍കും.
Keywords: Football, Bandiyod, ഫുട്‌ബോള്‍, ടൂര്‍ണ്ണമെന്റ്, ബന്തിയോട്







