ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ചു; 2 പേര്‍ക്ക് പരിക്ക്
Sep 25, 2017, 20:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 25.09.2017) ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. പരിക്കേറ്റ രണ്ടു പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂരിലെ റഷീദിന്റെ മകന്‍ അന്‍സാഫ് (20), ഒറവങ്കരയിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ റഈസ് (21) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
തിങ്കളാഴ്ച വൈകിട്ട് കീഴൂര്‍ ജംഗ്ഷനില്‍ വെച്ചാണ് സംഭവം. ഒന്നര മാസം മുമ്പ് നടന്ന സംഭവത്തിന്റെ പ്രതികാരമായാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് സൂചന. പ്രിയേഷ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, Assault, hospital, Youths assaulted by 8
Keywords: Kasaragod, Kerala, news, Melparamba, Assault, hospital, Youths assaulted by 8