സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടെ യുവാവിന് ബിയര്‍കുപ്പികൊണ്ടുള്ള കുത്തേറ്റു
Mar 23, 2018, 10:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2018) സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബിയര്‍കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പടന്നക്കാട് കരുവളത്തെ കെ പി ഇല്യാസി(28)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ബൈക്കില്‍ വന്ന കരുവളത്തെ ഷാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് ഇല്യാസ് പരാതിപ്പെട്ടു.
നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ഇല്യാസിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, News, Kasaragod, Stabbed, Injured, Complaint, Hospital, Youth stabbed by 3.
< !- START disable copy paste -->
നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ഇല്യാസിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Kerala, News, Kasaragod, Stabbed, Injured, Complaint, Hospital, Youth stabbed by 3.