മൂന്ന് ലിറ്റര്‍ ചാരായവുമായി പിടിയിലായ യുവാവിനെ ജയിലിലടച്ചു
Jun 13, 2018, 12:27 IST
അഡൂര്‍: (www.kasargodvartha.com 13.06.2018) മൂന്ന് ലിറ്റര്‍ ചാരായവുമായി പിടിയിലായ യുവാവിനെ ജയിലിലടച്ചു. അഡൂര്‍ ബെള്ളയിലെ മോഹന്‍ കുമാറിനെ (45) യാണ് മൂന്ന് ലിറ്റര്‍ ചാരായവുമായി ബദിയടുക്ക എക്‌സൈസ് പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജീവന്‍, സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബോസ് കുമാര്‍, അരുണ്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചാരായവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adoor, Kasaragod, Kerala, News, Jail, Remand, Youth, Held,Youth held with Hooch.
< !- START disable copy paste -->