ഓണാഘോഷം സംഘടിപ്പിക്കും
Aug 13, 2012, 21:48 IST
പെരുമ്പള: ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാ-കായിക മത്സരങ്ങളോടെ വിപുലമായി നടത്താന്‍ മഞ്ചംകൊട്ടുങ്കാല്‍ യൂത്ത് ക്ലബ് യോഗം തീരുമാനിച്ചു.
ഓണാഘോഷങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. വി. രാജന്, മന്‍സൂര്‍ കുരിക്കള്‍, അഡ്വ. വി. സുരേഷ് ബാബു, ഇ. മാധവന് നായര്‍ എന്നിവര്‍ സംബന്ധിക്കും.
യോഗത്തില്‍ മണികണ്ഠന് ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. ഷാനിഷ്, തുളസീധരന്‍ ബാനം, പ്രവിരാജ്, രമേശ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രുപീകരിച്ചു. ഭാരവാഹികള്‍: സുദീപ് കുമാര്‍(ചെയര്മാന്), സുപ്രീത്(കണ്‍വീനര്‍), രമേഷ് (ട്രഷറര്‍).

Keywords: Kasaragod, Perumbala, Onam-celebration, Kerala