യു.എ.ഇ. എക്സ്ചേഞ്ച് സമ്മാനപദ്ധതിയുടെ വിജയിയെ പ്രഖ്യാപിച്ചു
Apr 8, 2013, 20:21 IST
കാസര്‍കോട്: യു.എ.ഇ. എക്സ്ചേഞ്ച് ജനുവരി ഒന്നു മുതല്‍ മാര്ച് 31 വരെ നടത്തിവന്ന സമ്മാന പദ്ധതിയില്‍ ഫെബ്രുവരി മാസത്തെ വിജയിയായി കാസര്‍കോട് നിന്നുള്ള ബീഫാത്വിമ തെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. എക്സ്ചേഞ്ചിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ വിജയിക്ക് എന്‍ഫീല്‍ഡ് ബൈക്കിന്റെ താക്കോല്‍ കൈമാറി.
എം.ഡിയും കണ്ട്രി ഹെഡുമായ വി. ജോര്‍ജ് ആന്റണി, ബിസിനസ് ഡെവലപ്മെന്റ് ഹെഡ് ആര്. സുധാകര്‍, സോണല്‍ ഹെഡ് പി. ലക്ഷ്മികാന്ത്, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് ഡോ. അശോക് ചെറിയാന് കോശി, കണ്ണൂര്‍ റീജ്യണല്‍ ഹെഡ് എം. സുനീഷ് എന്നിവര്‍ക്കൊപ്പം യു.എ.ഇ. എക്സ്ചേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരും, ഉപഭോക്താക്കളും, മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 23 ന് കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് സ്വീകരിച്ച മണിട്രാന്‍സ്ഫര്‍ സേവനമാണ് ബീഫാത്വിമയെ ഈ അപ്രതീക്ഷ വിജയത്തിനുടമയാക്കിയത്.
'മികച്ച ധനകര്യ സേവനത്തിലൂടെ കേരളത്തില്‍ യു.എ.ഇ. എക്സ്ചേഞ്ച് ഏവര്‍ക്കും സുപരിചിതമായ ഒരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് നല്കുന്ന ശക്തമായ പിന്തുണയാണ് അവര്‍ക്ക് ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാനും അവര്‍ക്കായി സമ്മാന പദ്ധതികളൊരുക്കുവാനും ഞങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ നന്ദിയും അവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനുള്ള പ്രതിദ്ധതയും ഞങ്ങളറിയിക്കുന്നു'. വി. ജോര്‍ജ് ആന്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിശ്വാസതയ്ക്കും ഉപഭോക്തൃ സേവന മികവിനും ലോകപ്രസിദ്ധമായ യു.എ.ഇ. എക്സ്ചേഞ്ച് ഇന്ത്യയില്‍ മണിഗ്രാം, എക്സ്പ്രസ് മണി, ഫോറിന് എക്സ്ചേഞ്ച്, ട്രാവല്‍ ആന്റ് ടൂര്‍സ്, ഗോള്‍ഡ് ലോണ്‍, ടു വീലര്‍ ലോണ്‍, ഷെയര്‍ട്രേഡിംഗ്, തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നു. അയാട്ട അക്രഡിറ്റേഷനും ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള കമ്പനിക്ക് ഇന്ത്യയിലെമ്പാടും 328 ബ്രാഞ്ചുകളും 30,000 സബ് ഏജന്റുമാരുമുണ്ട്.
യു.എ.ഇ. എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനമികവിന് പി.ആര്.എസ്.ഐ., രാഷ്ട്രീയ ഉദ്യോഗരത്ന, ക്വാളിറ്റി ബ്രാന്‍ഡ്സ്, ഹ്യൂമണ്‍ കാപിറ്റല്‍, മണിഗ്രാം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഐ.ടി. വിഭാഗത്തിന് ഐ.എസ്.ഒ. 27001:2005 അംഗീകാരം ലഭിച്ചിട്ടുണ്ട്. അസോചം, സി.ഐ.ഐ, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍, എ.ബി.സി.ഐ, കെ.സി.സി.ഐ, കെ.എം.എ എന്നിവയുടെ കോര്‍പറേറ്റ് അംഗവുമാണ് യുഎ.ഇ എക്സ്ചേഞ്ച്.
Keywords: Press Meet, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
|
യു.എ.ഇ. എക്സ്ചേഞ്ച് സമ്മാനപദ്ധതിയുടെ വിജയിയെ പ്രഖ്യാപിക്കാന്‍ കാസര്‍കോട് പ്ലസ് ക്ലബില്‍
വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്.