മത്സ്യമെന്ന വ്യാജേന പൂഴി കടത്തിയ 2 ലോറികള്‍ പിടിയില്‍
May 24, 2013, 20:26 IST
കാസര്‍കോട്: മത്സ്യമെന്ന വ്യാജേന അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് ലോറികള്‍ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി ചട്ടഞ്ചാലില്‍ വെച്ച് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസ്, പോലീസുകാരായ തോമസ്, സന്തോഷ് എന്നിവരാണ് ലോറികള്‍ പിടികൂടിയത്. കെ.എല്‍ 58 ബി 5208, കെ.എല്‍. 13 എ 1737 എന്നീ നമ്പറുകളിലുള്ള ലോറികളാണ് കസ്റ്റഡിയിലെടുത്തത്.
ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ അടുക്കിവെച്ചാണ് മണല്‍ കടത്താന്‍ ശ്രമിച്ചത്. കണ്ണൂരിലേക്കാണ് പൂഴി കടത്താന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Keywords: Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.