തൃണമൂല്‍ സ്ഥാനാര്‍ത്ഥി അബ്ബാസ് മുതലപ്പാറയുടെ പ്രചാരണം ഏപ്രില്‍ മൂന്നിന്
Apr 1, 2014, 20:42 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്
സ്ഥാനാര്‍ത്ഥി, അബ്ബാസ് മുതലപ്പാറയുടെ പ്രചാരണം ഏപ്രില്‍ മൂന്നിന് വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ബോവിക്കാനം ടൗണില്‍ വെച്ച് പരിപാടി നടത്തപ്പെടും.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനല്ലൂര്‍ ഉല്‍ഘാടനവും സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രന്‍ കക്കോടി അദ്ധ്യക്ഷതയും വഹിക്കും. പരിപാടിയില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അയ്യപ്പന്‍ മാസ്റ്ററും, ജില്ലാ നേതാക്കളും പ്രസംഗിക്കും. ജില്ലാ സെക്രട്ടറി മുനീര്‍ ചട്ടഞ്ചാല്‍ സ്വാഗതവും റഷീദ് മുനമ്പം നന്ദിയും പറയും.
പര്യടനം വൈകുന്നേരം കുമ്പളയില്‍ സമാപിക്കും. എട്ടിന് രാവിലെ ചട്ടഞ്ചാലില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് കാസര്‍കോട് ടൗണില്‍ സമാപിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കണ്ണൂരില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോട്ടി പെണ്‍കുട്ടി പീഡനത്തിരയായി
Keywords: Congress, Kasaragod, Abbas Muthalappara, Bovikkanam Town, Manoj Shankaranallur,
Advertisement:
സ്ഥാനാര്‍ത്ഥി, അബ്ബാസ് മുതലപ്പാറയുടെ പ്രചാരണം ഏപ്രില്‍ മൂന്നിന് വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ബോവിക്കാനം ടൗണില്‍ വെച്ച് പരിപാടി നടത്തപ്പെടും.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനല്ലൂര്‍ ഉല്‍ഘാടനവും സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രന്‍ കക്കോടി അദ്ധ്യക്ഷതയും വഹിക്കും. പരിപാടിയില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അയ്യപ്പന്‍ മാസ്റ്ററും, ജില്ലാ നേതാക്കളും പ്രസംഗിക്കും. ജില്ലാ സെക്രട്ടറി മുനീര്‍ ചട്ടഞ്ചാല്‍ സ്വാഗതവും റഷീദ് മുനമ്പം നന്ദിയും പറയും.

കണ്ണൂരില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോട്ടി പെണ്‍കുട്ടി പീഡനത്തിരയായി
Keywords: Congress, Kasaragod, Abbas Muthalappara, Bovikkanam Town, Manoj Shankaranallur,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍