മരം പൊട്ടി വീണ് പെട്ടിക്കട തകര്‍ന്നു
Apr 2, 2013, 16:21 IST
കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ ബസ് സ്റ്റോപ്പിന് പിറകു വശത്തെ പെട്ടിക്കട മരം പൊട്ടി വീണ് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് മരം വീണ് കട തകര്‍ന്ന നിലയില്‍ കണ്ടത്.
വിദ്യാനഗര്‍ ചാലയിലെ അബ്ദുര്‍ റഹ്മാനെ ഉടമസ്ഥതയിലുള്ളതാണ് പെട്ടിക്കട. മരത്തിന്റെ അടി വശം ഉണങ്ങി ദ്രവിച്ചിരുന്നുവെങ്കിലും മുകളള്‍ ഭാഗത്ത് മരത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടിക്കട തകര്‍ന്നതോടെ അബ്ദുര്‍ റഹ്മാന്റെ ഉപജീവനമാണ് ഉണ്ടായിരുന്നത്.
Keywords: Attack, Seethangoli, Road, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.