ഓട്ടോയില്‍ ടിപ്പര്‍ ലോറിയിടിച്ച് 5 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
Aug 27, 2014, 14:03 IST
കുമ്പള: (www.kasargodvartha.com 27.08.2014) ഓട്ടോയില്‍ ടിപ്പര്‍ ലോറിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. കുമ്പള ഹോളി ഫാമിലി സ്‌കുളിലെ വിദ്യാര്‍ത്ഥിനികളായ അനുഷ, അമേദ, ഹൃതി, പ്രിയ, ധനുഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ചെവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. കുമ്പള-ബദിയടുക്ക റോഡില്‍ വെച്ചാണ് മണല്‍ കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിച്ചത്. ഇടിയെതുടര്‍ന്ന് ഓട്ടോ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു.
ഓടിക്കുടിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് ആശുപത്രയിലെത്തിക്കുകയായിരുന്നു. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് വലിയ അപകടം ഒഴിവായത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

Also read:
സുപ്രീം കോടതി തുണച്ചു; മോഡി ക്യാബിനറ്റിലെ 13 പേര്‍ക്ക് മന്ത്രിമാരായി തുടരാം
Keywords : Auto-rickshaw, Accident, Injured, Students, Kasaragod, Kumbala, Tipper lorry hits Auto rickshaw: 5 school students injured.