city-gold-ad-for-blogger

മേല്‍പറമ്പ്- ദേളി റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കുക: SYS

മേല്‍പറമ്പ്- ദേളി റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കുക: SYS
ദേളി: മേല്‍പറമ്പ്-ദേളി ജംഗക്ഷന്‍ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ചെമ്മനാട് പഞ്ചായത്ത് എസ്.വൈ.എസ് യോഗം ആവശ്യപ്പെട്ടു. റോഡെന്ന് പറയാന്‍ ഇടമില്ലാത്തവിതം കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ ദുരിതം വിതച്ച് കൊണ്ടാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. സഅദിയ്യ: വിദ്യഭ്യാസ സമുച്ചയം, അപ്‌സറ, ചട്ടഞ്ചാല്‍, ചെമനാട്, ചന്ദ്രഗിരി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തേക്കുള്ള യാത്ര വളരെ ദുസ്സഹമാണ്. റിപ്പയറിംഗിനായി സാധനങ്ങളിറക്കിട്ടും പണി തുടങ്ങാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. 

Keywords: Kasaragod, Deli, Melparamba, Road, SYS, Sa-adiya.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia