ഏകദിന ജലയാത്ര പഠന ക്ലാസ്
Mar 13, 2012, 16:16 IST
വലിയപറമ്പ: മുസ്ലിം ലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് ഏപ്രില്‍ ആദ്യവാരം ഏകദിന ജലയാത്ര പഠന ക്യാമ്പ് സംഘടിപ്പിക്കാന്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
എ.മുസ്തഫ ഹാജി, കെ.എം.സി. ഇബ്രാഹിം, ഉസ്മാന് പാണ്ട്യാല, എം.ടി. ഷഫീഖ്, കെ.പി.അബ്ദുല്‍ മജീദ്, ടി.കെ. ഇഫ്തിഖാദര് മൗലവി, എം.അബ്ദുല്‍ ഖാദര്‍, മുസ്തഫ ചുടാട്ട്, എം. ഇസ്മയില്‍, എം.കെ.എം. ഖാദര്‍, ഹക്കിം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, MYL, Valiyabaramba, Study class.