എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ യുവമോര്‍ച്ച അഭിനന്ദന സദസ് സംഘടിപ്പിച്ചു
May 19, 2014, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2014) യുവമോര്‍ച്ച കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
ഭാവി കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വിദ്യാര്‍ത്ഥികളാണ് നിങ്ങള്‍ എന്നാല്‍ കേരളം ഭരിക്കുന്ന ഭരണകര്‍ത്താക്കള്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരിച്ചു. ഉന്നത വിദ്യാഭ്യാസം നേടുന്നത് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യാന്‍ വേണ്ടിയാണ് എന്ന് ചിന്തയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉള്ളത്. ഇതിന് കാരണക്കാര്‍ കേരളം ഭരിച്ച ഇരുമുന്നണികളുമാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പി.ആര്‍ സുനില്‍ പറഞ്ഞു.
പരിപാടിയില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ധനജ്ഞയ മധൂര്‍ അധ്യക്ഷത വഹിച്ചു, സജിത്ത് സ്വാഗതവും കീര്‍ത്തന്‍ കുഡ്‌ലു നന്ദിയും പറഞ്ഞു. ജയികുമാര്‍, ഭരതന്‍, രജേഷ്, രജിത്ത് അമ്മങ്കോട്, കിരണ്‍, വിനയന്‍, വിശാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Also Read:
ആഭ്യന്തരം രാജ്‌നാഥ് സിംഗിന്; ജെയ്റ്റ്‌ലിക്ക് ധനകാര്യം?
Keywords: S.S.L.C, Kasaragod, SSLC, Examination, Students, Yuvamorcha, Education,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067