വ്യോമയാന വിദ്യാര്‍ത്ഥിനി ബേക്കറി ജീവനക്കാരനൊപ്പം നാടുവിട്ടു
Jun 27, 2018, 11:10 IST
നീലേശ്വരം: (www.kasargodvartha.com 27.06.2018) വ്യോമയാന വിദ്യാര്‍ത്ഥിനിയായ 20കാരി ബേക്കറി ജീവനക്കാരനോടൊപ്പം നാടുവിട്ടു. മടിക്കൈ കാലിച്ചാംപൊതിയിലെ യുവതിയാണ് പാലക്കാട് അഗളി സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ടത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ കോളേജിലേക്കാണെന്നും പറഞ്ഞിറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല.
തുടര്‍ന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് ബന്ധുക്കള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി അഗളി സ്വദേശിയായ ബേക്കറി ജീവനക്കാരനോടൊപ്പം പോയതായി കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയത്തിലായത്. അഗളിയില്‍ വെച്ച് ഇവര്‍ വിവാഹിതരായെന്നാണ് പോലീസിന് ലഭിച്ച വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, bakery, Police, Investigation, Student eloped with lover
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, bakery, Police, Investigation, Student eloped with lover
< !- START disable copy paste -->