കാസര്‍കോട്ട് ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്രൂര മര്‍ദനം
Sep 3, 2014, 20:16 IST
വിദ്യാനഗര്‍:(www.kasargodvartha.com 03.09.2014) ഗവ. കോളജിന് സമീപം സ്വകാര്യ ബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. പിന്നീട് ഒരു സംഘം ഡ്രൈവര്‍റെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു.
ബദിയഡുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു കെഎല്‍ 10 എന്‍ 4218 നമ്പര്‍ സുജിത്ത് ബസിനേ നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ പിറകുവശത്തെയും സൈഡിലെയും ഗ്ലാസുകള്‍ തകര്‍ന്നു. യാത്രക്കാര്‍ ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഇതിന് ശേഷമാണ് ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി മര്‍ദിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് സ്ഥലത്തെത്തി.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: conductor, Driver, kasaragod, Vidya Nagar, Stone pelting at bus; Driver and conducter injured
Advertisement: