ആംബുലന്‍സ് കടത്തുന്നതിനെതിരെ സോളിഡാരിറ്റി പ്രതിഷേധം
Mar 19, 2012, 14:48 IST
കാസര്‍കോട്: ജില്ലയിലെ പൊതുജനാരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച അത്യാതുനിക സൗകര്യങ്ങളുള്ള അംബുലന്‍സ് കാസര്‍കോട് നിന്ന് അന്യ ജില്ലകളിലേക്ക് കടത്തുന്നതിനെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനവും ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്ല, അബ്ദുല്‍ ലത്തീഫ്, ഷഫീഖ് നസറുള്ള, പി അബ്ദുര്‍ ഖാദര്‍ ചട്ടഞ്ചാല്‍, സാലി പരവനടുക്കം എന്നിവര്‍ നേതൃത്വം നല്കി.
ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്ല, അബ്ദുല്‍ ലത്തീഫ്, ഷഫീഖ് നസറുള്ള, പി അബ്ദുര്‍ ഖാദര്‍ ചട്ടഞ്ചാല്‍, സാലി പരവനടുക്കം എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kasaragod, Ambulance, Solidarity, Protest