കലയും സാഹിത്യവും ഇസ്‌ലാമിന്റെ ഭാഗം: പള്ളിക്കര ഖാസി
Apr 16, 2015, 14:38 IST
പയ്യക്കി: (www.kasargodvartha.com 16/04/2015) ധാര്‍മികവും സാംസ്‌കാരികവുമായ പുതിയ കരുത്ത് നേടി ദൈവ ചിന്ത മനുഷ്യ മനസുകളില്‍ തിരിച്ച് കൊണ്ട് വരുന്ന കലയും സാഹിത്യവും ഇസ്‌ലാമിന്റെ ഭാഗമാണെന്ന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ധാര്‍മിക ബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കലാ സാഹിത്യ രംഗത്ത് എസ് കെ എസ് എസ് എഫ് നടത്തുന്ന സര്‍ഗലയം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഏപ്രില്‍ 25, 26 തിയ്യതികളില്‍ പയ്യക്കി ഉസ്താദ് ഇസ്‌ലാമിക്ക് അക്കാദമിയില്‍ നടത്തപ്പെടുന്ന സര്‍ഗലയത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഹനീഫ് ഹാജി പൈവളിഗെ, മുഹമ്മദ് ഫൈസി കജ, ഹമീദ് ഹാജി, സാലിഹ് കളായ, അബ്ദുല്‍ മജീദ് ദാരിമി, ഇസ്മായില്‍ ഫൈസി, ഇസ്മായീല്‍ മച്ചമ്പാടി, സംസം അബ്ദുര്‍ റഹ് മാന്‍ ഹാജി, അസീസ് മച്ചമ്പാടി, ബഷീറുദ്ദീന്‍ നഷ്ഖാത്തി തുടങ്ങിയവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇത്തവണ ധോണിക്ക് പിഴച്ചു; സിവയുടെ മുഖം എല്ലാവരും കണ്ടു
Keywords: Kasaragod, Kerala, Bekal, Pallikara, SKSSF, Pallikkara Khazi Pivalige abdul Khader Musliyar,
Advertisement: