city-gold-ad-for-blogger

സഅദിയ്യ: മീലാദ് ക്യാമ്പയിന്‍ 1001 അംഗ സ്വാഗത സംഘമായി

സഅദിയ്യ: മീലാദ് ക്യാമ്പയിന്‍ 1001 അംഗ സ്വാഗത സംഘമായി
ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 30 വരെ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം രക്ഷാധികാരികളായി കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോല്‍, നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മാഹിന്‍ ഹാജി കല്ലട്ര, സ്വാഗത സംഘം ഭാരവാഹികളായി: ചെയര്‍മാന്‍: അബ്ദുല്ല ഹാജി കളനാട്, വൈസ്‌ചെയര്‍മാന്‍മാരായി: കെ.പി. ഹുസൈന്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഷ്‌റഫ് അഷ്‌റഫി ആറങ്ങടി, ബി. കെ അബ്ദുല്ല ഹാജി ബേര്‍ക്ക, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ജനറല്‍ കണ്‍വീനര്‍: അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജോയിന്റ് കണ്‍വീനര്‍: ഹസ്ബുല്ല തളങ്കര, ഈസ്മാഈല്‍ സഅദി പാറപ്പള്ളി, സിദ്ധീഖ് സിദ്ധിഖി, അബ്ദുല്‍ അസീസ് സൈനി, അബ്ദുല്‍ നാസര്‍ ബാന്താട്, സൂബൈര്‍ എയ്യള, ട്രഷറര്‍: എം.ടി.പി. അബ്ദുര്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍, സബ്കമ്മിറ്റി: ഫിനാന്‍സ്: ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ചെയര്‍മാന്‍), ഖാദിര്‍ ഹാജി പാറപ്പള്ളി (കണ്‍വീനര്‍), പ്രോഗ്രാം: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ചെയര്‍മാന്‍), മര്‍സൂഖ് സഅദി (കണ്‍വീനര്‍), പ്രചാരണം: ബഷീര്‍ മങ്കയ്യം (ചെയര്‍മാന്‍), അബ്ദുല്ല കൂവ്വത്തോട്ടി (കണ്‍വീനര്‍), മീഡിയ: ബഷീര്‍ പുളിക്കൂര്‍ (ചെയര്‍മാന്‍) അഷ്റഫ് കരിപ്പോടി (കണ്‍വീനര്‍), ഫുഡ്: അബ്ദുല്‍ കരീം സഅദി ഏണിയാടി (ചെയര്‍മാന്‍), ശാഫി ഹാജി കീഴൂര്‍ (കണ്‍വീനര്‍), ലോ ആന്റ് ഓര്‍ഡര്‍: നാഷനല്‍ അബ്ദുല്ല (ചെയര്‍മാന്‍), അബ്ദുര്‍ റഹ്മാന്‍ കല്ലായി (കണ്‍വീനര്‍), അംഗങ്ങളായി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, പി. എ. അഹ്മദ് സഈദ്, എഞ്ചിനീയര്‍ ഇദ്ദീന്‍ കുഞ്ഞി, ശുകൂര്‍ ഇര്‍ഫാനി, സി.എച്ച്. അലികുട്ടി ഹാജി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, അമീര്‍അലി ചൂരി എന്നിവരടങ്ങുന്ന മീലാദ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പള്ളങ്കോട് അബ്ദുല്‍ ഖദിര്‍ മദനി സ്വാഗതവും അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി നന്ദിയും പറഞ്ഞു.

Keywords:  Jamia-Sa-adiya-Arabiya, Milad, Campaign, Deli, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia