പട്ടാപ്പകല്‍ കടയിലെത്തിയയാള്‍ കടയില്‍ നിന്നും 40,000 രൂപയുമായി അതിവിദഗ്ദ്ധമായി കടന്നുകളഞ്ഞു
Jul 30, 2018, 21:14 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.07.2018) പട്ടാപ്പകല്‍ കടയിലെത്തിയയാള്‍ കടയില്‍ നിന്നും 40,000 രൂപയുമായി അതിവിദഗ്ദ്ധമായി കടന്നുകളഞ്ഞു. ഹൊസങ്കടി ടൗണ്‍ കാജൂര്‍ കോംപ്ലക്സിലെ കലന്തര്‍ ജനറല്‍ സ്റ്റോറില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഒരാള്‍ പഴയ ആയിരം രൂപ നല്‍കുകയും അതെടുക്കില്ലെന്നറിയിച്ചപ്പോള്‍ പുതിയ നോട്ടു നല്‍കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടതെന്ന് ഉടമകളിലൊരാള്‍ പോലീസിനോട് പറഞ്ഞു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, News, Robbery-Attempt, Shop, Cash, Escaped, Rs 40,000 robbed from Shop