Home Kasaragod ഷട്ടറിന്റെ പൂട്ടുപൊളിച്ച് കടയില്‍ മോഷണം Whatsapp Group Whatsapp Channel By Webdesk ViJan 29, 2012, 16:52 IST മീപ്പുഗുരി: ഷട്ടറിന്റെ പൂട്ടുപൊളിച്ച് സ്റ്റേഷണറി കടയിലെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. കവര്ച്ചമീപ്പുഗുരിയിലെ ആനന്ദിന്റെ കടയിലാണ് മോഷണം. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.പോലീസില്‍ പരാതി നല്കി. Keywords: Kasaragod, Robbery Tags Share this story Featured Recommended