city-gold-ad-for-blogger

ഷട്ടറിന്റെ പൂട്ടുപൊളിച്ച് കടയില്‍ മോഷണം

ഷട്ടറിന്റെ പൂട്ടുപൊളിച്ച് കടയില്‍ മോഷണം
മീപ്പുഗുരി:   ഷട്ടറിന്റെ പൂട്ടുപൊളിച്ച് സ്റ്റേഷണറി കടയിലെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. കവര്‍ച്ചമീപ്പുഗുരിയിലെ ആനന്ദിന്റെ കടയിലാണ് മോഷണം. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.പോലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Robbery

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia